മഹാഭാരതം

മഹാഭാരതം


}——————–>

ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്ന യുദ്ധമാണ് കുരുക്ഷേത്ര യുദ്ധം
ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രരുടെ പുത്രന്മാരും (കൗരവർ) അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവിന്റെ പുത്രന്മാരും (പാണ്ഡവർ) മുഖ്യ എതിരാളികളായി നടന്ന മഹായുദ്ധം ഇപ്പോഴുള്ള ഹരിയാനയിലെ കരുക്ഷേത്രയിൽ വേച്ചുനടന്നതിനാൽ കുരുക്ഷേത്രയുദ്ധം എന്നറിയപ്പെട്ടു

  • ഇതിഹാസത്തിൽ കുരുക്ഷേത്രയുദ്ധം പതിനെട്ടു ദിവസം നീണ്ടുനിന്നു
    ഇരുപക്ഷത്തുമായി പതിനെട്ട് അക്ഷൗണിസേനകൾ പങ്കെടുത്തു
    പാണ്ഡവപക്ഷത്ത് ഏഴു അക്ഷൗണി പടസമുഹങ്ങൾ. പടസമുഹങ്ങൾക്ക് സർവ്വ സേനാധിപതിയായി പാഞ്ചാല രാജകുമാരൻ
    ‘ ധൃഷ്ടദ്യുമ്നൻ’ മറുപക്ഷത്ത് പതിനൊന്ന് അക്ഷൗണിപടസമുഹങ്ങൾക്ക് സർവ്വസേനാധിപതിയായി മഹാമയൻ ഭീഷ്മരും യുദ്ധംനയിച്ചു ഒരാൾ “അഗ്നിയില്നിന്നും”
    ഒരാൾ “ജലത്തിൽ” നിന്നും ജെനിച്ചവരായിരുന്നു
    എന്നാണ് സങ്കേല്പം
    ഭീഷ്മർ മഹാഭാരത യുദ്ധത്തിൽ ആദ്യ
    പത്തുദിവസങ്ങൾ സർവ്വ സേനാധിപതിയായും,
    ഭീഷ്മരുടെ ശരാശയ്യയെ തുടർന്ന് അടുത്ത
    അഞ്ചുദിനങൾ ആചാര്യനായ ദ്രോണരും
    അദ്ദേഹത്തിന്റെ മരണ ശേഷം തുടർന്നുള്ള രണ്ടുദിവസങ്ങളിൽ അംഗാതിപതിയായ കർണ്ണനും അവസാനദിവസമായ പതിനെട്ടാം
    നാൾ മദ്രശൻ ശല്യരും പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്വമാവിനെ സർവ്വ സേനാധിപതിയായി മരണശയ്യയിൽ കിടന്ന
    ദുര്യോധനൻ വാഴിച്ചു അരദിവസത്തെക്ക്
  • ദ്രൗണിയും കൗരവർക്കു വേണ്ടി യുദ്ധം നയിച്ചു
    ——————————————————- }--മഹാഭാരതയുദ്ധം-->

തീയതി. : കൃത്യമായകാലഘട്ടം ലഭ്യമല്ല
( ബി.സി 6000 – ബി.സി 500 )

സ്ഥലം. : കുരുക്ഷേത്ര , ഹരിയാന , ഇന്ത്യ

ഫലം. : പാണ്ഡവ വിജയം
“യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ
ചക്രവർത്തിയായി
സ്ഥാനാരോഹിതനായി”

രാജ്യങ്ങൾ
പാണ്ഡവ പക്ഷം

വിരാടാം
പഞ്ചാലം
കാശി
മൽസ്യം
ചോതി
പാണ്ഡ്യം
മഗധ
കൊകോയം
ധ്വാ
മധുര.
വിദർഭ രാജ്യങ്ങൾ കൗരവ പക്ഷം

ഹസ്തിനപുരം
അംഗം.
സിന്ധ്
അവന്തി
മഹിഷ്മതി
ഗാന്ധാരം

മാദ്രം.
കംബോജം.
പ്രാഗ്ജ്യോതിഷ
കലിംഗം
കൊകോയം
ധ്വാരക
മധുര
വിദർഭ
വാൽഹികം പടനായകർ ധൃഷ്ടദ്യുമ്നൻ

ഭീഷ്മർ
ദ്രോണർ
ശല്യർ
അശ്വത്വമാവ് പാണ്ഡവ ശക്തി ●അക്ഷൗഹിണികൾ. ഏഴ്

●രഥം. 153,090
● ആന 153,090
● കുതിര. 459,270
● കാലാൾ പട 765,450
( 1,530,900 സൈന്യം ) കൗരവ ശക്തി

● അക്ഷൗഹിണികൾ. 11
● രഥം. 240570
● ആന. 240570
● കുതിര. 721710
● കാലാൾ പട. 1,250,702
( 2,405,700 സൈന്യം ) നാശനഷ്ടങ്ങൾ പാണ്ഡവർ (എട്ടുപേർ ഒഴിച്ചു എല്ലാവരുംമരിച്ചു ) പഞ്ചപാണ്ഡവർ ശ്രീകൃഷ്ണൻ സാത്യകി യുയുസ്‌തൂ കൗരവർ ● ● ● ( നാലുപേർ ഒഴികെ എല്ലാവരും മരിച്ചു ) അശ്വത്വമാവ് കൃപർ കൃതവർമ്മാവ് വൃഷകേതു .

2 thoughts on “മഹാഭാരതം

ഒരു അഭിപ്രായം ഇടൂ